ഒമാനിൽ, വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്തതിനു 4 പേരെ അറസ്റ്റ് ചെയ്തു

T TV Monday 28/December/2020 18:54 PM
By: Times TV

1. ഒമാനിൽ, വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്തതിനു 4 പേരെ അറസ്റ്റ് ചെയ്തു.

2. ഒമാനും ഹംഗറിയും, സാമ്പത്തിക സഹകരണത്തിനുളള കരാറില്‍ ഒപ്പുവച്ചു.

3. 71 പുതിയ COVID-19 കേസുകൾ രേഖപ്പെടുത്തിയതായി മന്ത്രാലയം.