30 ദശലക്ഷത്തിലധികം യാത്രക്കാർ ഒമാനിലൂടെ സഞ്ചരിച്ചു

T TV Monday 07/December/2020 18:15 PM
By: Times TV

1. 30 ദശലക്ഷത്തിലധികം യാത്രക്കാർ ഒമാനിലൂടെ സഞ്ചരിച്ചു.

2. ഒമാനിലെ സാമ്പത്തിക മന്ത്രി UAE ലെ മന്ത്രിമാരുമായി വെർച്വൽ മീറ്റിംഗുകൾ നടത്തുകയുണ്ടായി.

3. 229 പുതിയ COVID-19 കേസുകളും 8 മരണങ്ങളും ഇന്ന് രേഖപ്പെടുത്തി.