ബൗഷർ വിലയാത്തിലെ ഒരു ഇലക്ട്രിക്കൽ കോംപ്ലക്‌സിനു തീ പടർന്നു പിടിച്ചു

T TV Tuesday 17/November/2020 19:55 PM
By: Times TV

1. ബൗഷർ വിലയാത്തിലെ ഒരു ഇലക്ട്രിക്കൽ കോംപ്ലക്‌സിനു തീ പടർന്നു പിടിച്ചു.

2. ധോഫറിൽ 1,000 കാട്ടു മരങ്ങൾ നട്ടുപിടിപ്പിച്ചു.

3. ഒരു പച്ച കടലാമ 29 വർഷത്തിനുശേഷം ഒമാൻ തീരത്ത് വാസസ്ഥലം ഉണ്ടാക്കുന്നു