ഒമാനിൽ, മോഷണത്തിനും, തീവെപ്പ് നടത്തിയതിനും ഒരാള്‍ അറസ്റ്റിലായി.

T TV Tuesday 03/November/2020 19:17 PM
By: Times TV

1. ഒമാനിൽ, മോഷണത്തിനും, തീവെപ്പ് നടത്തിയതിനും ഒരാള്‍ അറസ്റ്റിലായി.

2. ഡെയ്‌മാനിയത്ത് പ്രകൃതി സംരക്ഷണ ദ്വീപില്‍ രാത്രി കാലങ്ങളില്‍ പ്രവേശനം നിർത്തിവച്ചു.

3. 376 പുതിയ COVID-19 കേസുകളും 8 മരണങ്ങളും ഇന്ന് രേഖപ്പെടുത്തി.