മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള ഒമാൻ എയർ സർവീസുകൾ ഒക്ടോബർ എട്ടിന് തുടങ്ങും

T TV Monday 05/October/2020 18:19 PM
By: Times TV

1. മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള ഒമാൻ എയർ സർവീസുകൾ ഒക്ടോബർ എട്ടിന് തുടങ്ങും

2. കമ്പനികളുടെ പുതുക്കൽ ഫീസ് നൽകുന്നതിനുളള സമയപരിധി വർഷാവസാനം വരെ നീട്ടിയതായി ഒ‌സി‌സി‌ഐ

3. 544 പുതിയ COVID-19 കേസുകളും 8 മരണങ്ങളും ഇന്ന് രേഖപ്പെടുത്തി.