ഒമാൻ എയർ, ദുബായിലേക്കും ദോഹയിലേക്കും ആഴ്ചയിൽ രണ്ട് വിമാന സർവീസുകൾ നടത്തും

T TV Sunday 27/September/2020 20:12 PM
By: Times TV

1. ഒമാൻ എയർ, ദുബായിലേക്കും ദോഹയിലേക്കും ആഴ്ചയിൽ രണ്ട് വിമാന സർവീസുകൾ നടത്തും 

2. ഒമാനിൽ, 200 കോവിഡ് രോഗികളെ ഐസിയുവിൽ പ്രവേശിപ്പിച്ചു

3. 1,543 പുതിയ COVID-19 കേസുകളും 24 മരണങ്ങളും ഇന്ന് രേഖപ്പെടുത്തി.