സീബ് വിലായറ്റിൽ റിപ്പോർട്ട് ചെയ്ത തീ പിടുത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണ വിധേയമാക്കി

T TV Monday 21/September/2020 18:48 PM
By: Times TV

1. സീബ് വിലായറ്റിൽ റിപ്പോർട്ട് ചെയ്ത തീ പിടുത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണ വിധേയമാക്കി

2. ആറുമാസത്തിനുള്ളിൽ, മൂവായിരത്തിലധികം വാഹന ഇറക്കുമതി പെർമിറ്റുകൾ നൽകിയതായി, മന്ത്രാലയം

3. 576 പുതിയ COVID-19 കേസുകളും 7 മരണങ്ങളും ഇന്ന് രേഖപ്പെടുത്തി.