ഇന്ന് ആറ് മരണങ്ങൾ കൂടി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം

T TV Monday 22/June/2020 19:01 PM
By: Times News Service

1. ഇന്ന് ആറ് മരണങ്ങൾ കൂടി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം

2. ഒമാനിൽ 1605 പുതിയ COVID-19 കേസുകൾ ഇന്ന് രേഖപ്പെടുത്തി

3. ബാർക്കയിലെ ഒരു പാർക്കിൽ രണ്ട് കടുവക്കുട്ടികൾ ജനിച്ചു

4. 2020 ന്റെ ആദ്യ നാല് മാസങ്ങളിൽ, വിമാനങ്ങളുടെ പോക്ക് വരവിന് കുറവുണ്ടായതായി ദേശീയ സ്ഥിതിവിവരക്കണക്ക് കേന്ദ്രം