1. അഞ്ച് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തിതായി ആരോഗ്യ മന്ത്രാലയം
2. ഇന്നു 1067 പുതിയ COVID-19 കേസുകൾ രേഖപ്പെടുത്തി.
3. ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടുമെന്ന് ടൂറിസം മന്ത്രി
4. ദുഖും , ദോഫാറും ശനിയാഴ്ച മുതൽ അടച്ചിടാൻ തീരുമാനിച്ചതായി സുപ്രീംകമ്മിറ്റി.