x

അഞ്ച് മരണങ്ങൾ ഇന്ന്‌ രേഖപ്പെടുത്തിതായി ആരോഗ്യ മന്ത്രാലയം

T TV Thursday 11/June/2020 19:19 PM
By: Times News Service

1. അഞ്ച് മരണങ്ങൾ ഇന്ന്‌ രേഖപ്പെടുത്തിതായി ആരോഗ്യ മന്ത്രാലയം

2. ഇന്നു 1067 പുതിയ COVID-19 കേസുകൾ രേഖപ്പെടുത്തി.

3. ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടുമെന്ന് ടൂറിസം മന്ത്രി

4. ദുഖും , ദോഫാറും ശനിയാഴ്ച മുതൽ അടച്ചിടാൻ തീരുമാനിച്ചതായി സുപ്രീംകമ്മിറ്റി.