ഒമാനിൽ 174 പുതിയ കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു

T TV Monday 11/May/2020 18:10 PM
By: Times News Service

1. ഒമാനിൽ 174 പുതിയ കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു

2. പ്രവാസി തൊഴിലാളികൾക്കിടയിൽ COVID-19 വ്യാപനം പരിശോധിക്കുന്നതിനുള്ള വിപുലമായ പ്രചാരണം ആരംഭിച്ചു.

3. ആരോഗ്യ വിദഗ്ധരുമായി ബന്ധപ്പെടുന്നതിനുളള സൗകര്യമൊരുക്കി MOH