ഒമാനിൽ 55 പുതിയ കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു

T TV Thursday 07/May/2020 18:17 PM
By: Times News Service

1. ഒമാനിൽ 55 പുതിയ കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു

2. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ COVID-19 ടെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടണമെന്ന്
Ministry of Manpower

3. വൈറസ് വ്യാപനത്തിനെതിരെ മുൻകരുതലുകൾ കർശനമാക്കണമെന്ന് MOH