ഒമാനിൽ ഇന്നു 86 പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

T TV Sunday 19/April/2020 18:44 PM
By: Times News Service

1. ഒമാനിൽ ഇന്നു 86 പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.

2. കൊറോണ വൈറസിനെതിരെയുള്ള മുൻകരുതലുകൾ കുറച്ച് സമയം കൂടി നീട്ടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി

3. ഒമാനി പൗരനു COVID-19 ബാധിച്ചതായി കുവൈറ്റ് മന്ത്രാലയം