ഒമാനിൽ 97 പുതിയ കോറോണ വൈറസ് കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്തു

T TV Wednesday 15/April/2020 17:47 PM
By: Times News Service

1. ഒമാനിൽ 97 പുതിയ കോറോണ വൈറസ് കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്തു.

2. കോറോണ വൈറസുമായി ബന്ധപ്പെട്ട് ഒമാനിൽ 15,000 പേർ പരിശോധന നടത്തി.

3. തായ്‌ലൻഡിലുളള ഒമാനി പൗരന്മാർ തിരികെ വരുന്നതിനു എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ