x

ഒമാനിൽ 21 പുതിയ COVID-19 കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചു.

TimesTV Thursday 02/April/2020 18:25 PM
By: Times News Service

1. ഒമാനിൽ 21 പുതിയ COVID-19 കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചു.

2. ഇന്ത്യയിലുള്ള ഒമാനി വിദ്യാർത്ഥികൾ നാളെ, വെള്ളിയാഴ്ച മടങ്ങിയെത്തും

3. അൽ ഖുറം - അൽ ബുസ്താൻ റോഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് ROP നിർദ്ദേശം